Local newsMALAPPURAM

രാജ്ഭവൻ മാർച്ച്:
എസ്എഫ്ഐ പന്തം കൊളുത്തി പ്രകടനം നടത്തി.

എടപ്പാൾ : ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, എൻസിഇആർടി സിലബസിൻ്റെ സംഘപരിവാർ വത്കരണം അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ ബുധനാഴ്ച ചലോ രാജ്ഭവൻ മാർച്ചിൻ്റെ മുന്നോടിയായി
എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ജങ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി. റിഫാസ് അലി, ഷിബിൽ കല്ലൂർമ, സഞ്ജയ്, രോഹിത്ത്, ലെന, അഞ്ജന എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button