Local news

മഹ്‌ത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

ആലംകോട് ഗ്രാമ പഞ്ചായത്ത് 2024-2025 വർഷത്തിലെ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് 2025 ജനുവരി 25 ശനി GLP സ്കൂൾ ചിയനൂർ വെച്ച് നടന്നു.വൈസ് പ്രസിഡൻ്റ് പ്രബിത ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് കെവി ഷെഹീർ ഉൽഘാടനം നിർവ്വഹിച്ചു ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ck പ്രകാശൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാംദാസ് മാസ്റ്റർ, മെമ്പർമാരായ വിനീത, ശശി പുക്കെപ്പുറത്ത്, നിംന മണികണ്ഠൻ , അബ്ദുറഹിമാൻ, അസിസ്റ്റൻ്റ് സെക്രട്ടറി സുധൻ കെ.എസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു..vrp ഫെമിന റിപ്പോർട്ട് അവതരിപ്പിച്ചു..drp ജബ്ബാർ, അക്ക്രെഡിറ്റഡ് എൻജിനിയർ അബ്ദുൽ റഊഫ് മറുപടി പറഞ്ഞു, ഓവർസിയർ പ്രതീഷ് നന്ദി പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button