Local newsPERUMPADAPP

പോലീസിൻ്റെ കാല് തല്ലിയൊടിക്കണം; ഗ്രൂപ്പുകളിൽ വോയിസ് ഇട്ട 55 കാരനെതിരെ കേസ്

എടപ്പാൾ: പോലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ച 55 കാരനെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. കണ്ടെയ്മൻ്റ് സോണിൽ കാഞ്ഞിരമുക്ക് ഭാഗത്ത് വഴിയടച്ചതിനെ ചൊല്ലിയണ് പൊലീസിനെ അസഭ്യം പറയുകയും ആദ്യം പോലീസിന് കൊറോണ പിടിക്കുമെന്നും സി ഐയുടെ കാൽ തല്ലിയൊടിക്കണമെന്നും
കാണിച്ചാണ് 55കാരൻ നവമാധ്യമങ്ങളിൽ വോയിസ് ഇട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button