CHANGARAMKULAM
പെരുമുക്കിൽ താമസിക്കുന്ന പരേതരായ പുല്ലാരവളപ്പിൽ കുഞ്ഞയമു മാസ്റ്ററുടെ ഭാര്യ ജമീല ടീച്ചർ മരണപ്പെട്ടു .
ചങ്ങരംകുളം :പെരുമുക്കിൽ താമസിക്കുന്ന പരേതരായ പുല്ലാരവളപ്പിൽ കുഞ്ഞയമു മാസ്റ്ററുടെ ഭാര്യ ജമീല ടീച്ചർ മരണപ്പെട്ടു .
മക്കൾ അബ്ദുൽ ജലീൽ ,അബ്ദുൽ ലത്തീഫ് ,അബ്ദുൽ റഷീദ് ,അബ്ദുൽ വഹാബ് ,അമീർ/ശാഹുൽ ഹമീദ് ,മുഹമ്മദ് ബഷീർ മാസ്റ്റർ ,ആയിഷ ,റംല ,മുഹമ്മദ് ഷകീർ ,മുഹമ്മദലി
ജനാസ നിസ്ക്കാരം ഇന്ന് 3 pm ന് പെരുമുക്ക് ജുമാ മസ്ജിദിൽ നടക്കുന്നതാണ്