CHANGARAMKULAM

നെല്ലിശ്ശേരി കുണ്ടുറുമ്മൽ കപ്പൂരത്ത് ഉമ്മു മറിയ അന്തരിച്ചു

ചങ്ങരംകുളം : നെല്ലിശ്ശേരി കുണ്ടുറുമ്മൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ കപ്പൂരത്ത് ഉമ്മു മറിയ (74) അന്തരിച്ചു.മക്കൾ :അബ്ദുൽ മുജീബ്, അബുല്ലൈസ്, അബ്ദുൽ റഹീം.
മരുമക്കൾ: സൈറ, ധന്യ, സമിയ്യ. ഖബറടക്കം വ്യാഴം വൈകീട്ട് 6 മണിക്ക് നെല്ലിശ്ശേരി കണ്ടുറുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button