EDAPPAL

ദീര്‍ഘകാലം എടപ്പാൾ ടൗൺ ബ്രാഞ്ച് അംഗവും എടപ്പാള്‍ അങ്ങാടിയിലെ ചുമട്ടു തൊഴിലാളി (സി.ഐ.ടി.യു.)യുമായിരുന്ന സൈതലവി അന്തരിച്ചു

എടപ്പാള്‍ : തട്ടാൻപടി സ്വദേശിയും സി.പി.എം.പ്രവര്‍ത്തകനുമായിരുന്ന സൈതലവി അന്തരിച്ചു. ദീര്‍ഘകാലം എടപ്പാൾ ടൗൺ ബ്രാഞ്ച് അംഗവും എടപ്പാള്‍ അങ്ങാടിയിലെ ചുമട്ടു തൊഴിലാളി (സി.ഐ.ടി.യു.)യുമായിരുന്നു.
ഭാര്യ.കുഞ്ഞിമോൾ മക്കള്‍. കുഞ്ഞിമോന്‍,നാസര്‍,കബീര്‍,
തൗഫീഖ്,ഷാഫി,സൗജ,സുഹറാബി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button