Local newsMALAPPURAM

തൃത്താല മണ്ഡലത്തിൽ 3 പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം

തൃത്താല: തൃത്താല നിയോജക മണ്ഡലത്തിലെ  തൃത്താല, പട്ടിത്തറ, നാഗലശ്ശേരി സ്വദേശികളായ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാഗലശ്ശേരി, പട്ടിത്തറ സ്വദേശികൾ വീടുകളിലും തൃത്താല സ്വദേശി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലും ചികിത്സയിലാണെന്ന് പ്രസ്തുത പഞ്ചായത്ത് പ്രസിഡന്റുമാർ  പറഞ്ഞു 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button