EDAPPALLocal news
ദാറുൽഹിദായ ജെ ആർ സി മെഡിക്കൽ ഉപകരണങ്ങൾ നൽകി
എടപ്പാൾ: നിർദ്ധനരായ രോഗികൾക്കായി മെഡിക്കൽ ഉപകരണങ്ങളും സാമ്പത്തിക സഹായങ്ങളും ഒരുക്കി നൽകി പൂക്കരത്തറ ദാറുൽഹിദായ ജെ ആർ സി യൂണിറ്റ്. സ്കൂൾ എച്ച്എം ഹമീദിൽ നിന്നും ഹെൽപ് ലൈൻ പൂക്കരത്തറ ഭാരവാഹി അലിമോൻ പൂക്കരത്തറ ഏറ്റുവാങ്ങി. കൂടാതെ ഓക്സിജൻ സിലിണ്ടറും മറ്റു അനുബന്ധ ഉപകരണങ്ങളും വാകുന്നതിന് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുകയും കൈമാറി.അധ്യാപകരായ മൊയിനുദ്ധീൻ,സ്വപ്ന, അഷറഫ് എന്നിവർ പങ്കെടുത്തു.
