EDAPPALLocal news

ലോക്ക്ഡൗൺ നിരത്തുകൾ കിഴയടക്കി വന്യജീവികൾ

എടപ്പാൾ: നാടും നഗരവും വീണ്ടും ലോക്ക്ഡൗൺ ആയതോടെ വനപ്രദേശങ്ങളിലെ ജീവികൾ റോഡുകളിൽ വിലസുകയാണ്. മയിലും കുരങ്ങുകളും ഇപ്പോൾ റോഡുകളിൽ നിത്യകാഴ്ച്ചയായി മാറുകയാണ്. റോഡുകൾ വാഹനങ്ങളുടെ തിരക്കൊഴിഞ്ഞത് ഇവകൾ യഥേഷ്ടം വിലസാനുള്ള കാരണമാവുകയാണ്. പാലക്കാട് മലപ്പുറം ജില്ലാ അതിർത്തിയായ നീലിയാട് നിന്നാണ് ഇത്തരം അപൂർവ്വ കാഴ്ച്ചകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button