EDAPPALLocal news

ജനസാഗരം തീര്‍ത്ത് രാഹുല്‍ഗാന്ധി പൊന്നാനിയിലെത്തി

പൊന്നാനി:തീരദേശത്ത് ജനസാഗരം തീര്‍ത്ത് രാഹുല്‍ഗാന്ധി പൊന്നാനിയിലെത്തി.യുഡിഎഫ് പൊന്നാനി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെയും തവനൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലിന്റെ തെരെഞ്ഞെടുപ്പ് പ്രചരത്തിനായാണ് രാഹുല്‍ പൊന്നാനിയില്‍ എത്തിയത്.വൈകിയിട്ട് 5 മണിയോടെ
പൊന്നാനിയിൽ എത്തിയ രാഹുൽ
സ്ഥാനാർത്ഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ
വേദിയിലെത്തി.പതിനായിരങ്ങൾ ആണ് രാഹുലിനെ
കാണാൻ റോഡിലും വേദിയിലുമായി തടിച്ച് കൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button