CHANGARAMKULAM
ചങ്ങരംകുളം മാന്തടത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചങ്ങരംകുളം:മാന്തടത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു മാന്തടം സ്വദേശി പള്ളത്ത് കിഴക്കേതിൽ റോഷൻ (18)ഉദിനുപറമ്പ് സ്വദേശി ഷെഹിൻ (18)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി ഏഴരയോടെ സംസ്ഥാന പാതയിൽ മേലെ മാന്തടത്ത് വെച്ചാണ് അപകടം.