CHANGARAMKULAM

കോക്കൂർ എഎച്ച് എം ഗവവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തോട്ടം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി കോക്കൂർ എഎച്ച്എം ഗവവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ തോട്ടം ഉദ്ഘാടനം ചെയ്തു.എൽഎ സെക്രട്ടറിയും അധ്യാപകനുമായ അർജുൻ പി സ്വാഗതവും പ്രധാനാധ്യാപിക ശ്രീകല പി എസ് ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി എച്ച്എം സരള യു കെ, സീനിയർ അധ്യാപിക ഗീത പി കെ, രമ കെ കെ എന്നിവർ സംസാരിച്ചു. സ്കൗട്ട് ആന്റ് ഗൈഡ് അധ്യാപകരായിട്ടുള്ള മിനിമോൾ ഇ കെ ശൈലജ കെ, വസന്ത കെ, ജിജി കെ അനീഷ് സി ടി.വിനോദ്കുമാർ എം വി,അബ്ദുൾ ഹക്കീം,ആരിഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button