EDAPPALLocal news

കേരളത്തിൽ ഒരമ്മക്കും തന്റെ അവസ്ഥ ഉണ്ടാവരുതേയെന്ന് വാളയാറിലെ പെൺ കുട്ടികളുടെ അമ്മ

എടപ്പാൾ :കേരളത്തിൽ ഒരമ്മക്കും എന്റെ അവസ്ഥ ഉണ്ടാവരുതേയെന്ന് വാളയാറിലെ പെൺ കുട്ടികളുടെ അമ്മ . വാളയാറിലെ അമ്മ നയിക്കുന്ന നീതിയാത്രയുടെ മലപ്പുറം ജില്ലയിലെ സ്വീകണത്തിന്റെ സമാപനമായ എടപ്പാളിൽ സംസാരിക്കുകയായിരുന്നു അവർ. നീതിക്ക് വേണ്ടി മരണം വരെ പോരാടുമെന്നും അവർ പറഞ്ഞു.
എടപ്പാളിലെ സ്വീകരണത്തിൽ വികെഎ മജീദ് അധ്യക്ഷത വഹിച്ചു.
സമരസമിതി രക്ഷതികാരി സി ആർ നീലകണ്ഠൻ, പത്തിൽ അഷറഫ്, ഇ പി രാജീവ്, സുരേഷ് പോൽപ്പക്കാര, പത്തിൽ സിറാജ്, ചുള്ളിയിൽ ഉണ്ണി, വിളയോടി വേണുഗോപാൽ, അസൈനാർ നെല്ലിശ്ശേരി, സിന്ധു, ആസിഫ് പൂക്കരത്തറ, ടിപി ആനന്ദൻ,നൗഷാദ് തൃക്കണാപുരം, ആർസൻ,സലീന പ്രകാനം, പിവി ഷുഹൈബ്, ഏവി നബീൽ,അനിത ഷിനു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button