BREAKING NEWSLATEST NEWS

കായിക പ്രതിഭയെ അനുമോദിച്ചു

എടപ്പാൾ: സ്കൂൾ കായിക മേളയിൽ സംസ്ഥാന തലത്തിൽ രണ്ടു സ്വർണ്ണവും വെള്ളി, വെങ്കലം ഉൾപ്പെടെ നാലു മെഡലുകൾ നേടി നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി.ആദരിച്ചു.

അനുമോദന സംഗമം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.ഹൈദർ സത്യാക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ വി ഹസൻ എ പി. കാദർ, കെ വി ഹംസ മൗലവി , സി പി ജദീർ, കെ വി അബ്ദുൽഅസീസ് മൗലവി.കെ ഹമീദ് കോട്ടമുക്ക് ‘ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button