BREAKING NEWSPUBLIC INFORMATIONUncategorized

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ നജീബ് സമാപനം ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പികെ സഹാന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഫിറോസ്‌ഖാൻ അണ്ണക്കമ്പാട്, സി.സൈന നാരായണൻ, സത്യൻ കൊലവത്ര, കെ. അനസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button