തിരൂർ

കൂട്ടായി കടവിൽ പുഴയിൽ വീണയാൾ മരണപ്പെട്ടു

തിരൂർ: മംഗലം കൂട്ടായി കടവിൽ പുഴയിൽ വീണയാൾ മരണപ്പെട്ടു. കൂട്ടായി കടവ് സ്വദേശി തൃക്കണാശ്ശേരി
ഹരിദാസൻ (65) ആണ് മരിച്ചത്.
സുലോജനയാണ് ഭാര്യ. മക്കൾ: അനുശ്രി, ദിയാദാസ്.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button