CHANGARAMKULAM

കാവ്യാലയം സാഹിത്യ കൂട്ടായ്മ : കുട്ടികൾക്കായി കവിതാരചന ശില്പശാല സംഘടിപ്പിക്കുന്നു


ചങ്ങരംകുളം : കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മെയ് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി കവിത രചനാ ശില്പശാല സംഘടിപ്പിക്കുന്നു. ആലംകോട് ജി.എൽ.പി.സ്കൂളിൽ വെച്ച് നടക്കുന്ന ഈ പരിശീലനപരിപാടിക്ക് കവി എടപ്പാൾ സി. സുബ്രഹ്മണ്യൻ മാഷ് നേതൃത്വം നൽകും. ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 15 ന് മുൻപായി താഴെ പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button