EDAPPALKERALALocal newsPUBLIC INFORMATIONUPDATES

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ ഇർശാദിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി വി മുഹ്യ്യദ്ധീൻ കുട്ടി മുസ് ലിയാർ താഴപ്ര ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് ഐ കെ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. പി എച്ച് അലി ദാരിമി എറണാകുളം,, സയ്യിദ് സലാഹുദ്ദീൻ ബുഖാരി കോട്ടക്കൽ, വി പി എം ബഷീർ പറവന്നുർ , ബഷീർ ഹാജി പടിക്കൽ , എം ഹൈദർ മുസ്‌ലിയാർ, കെ സിദ്ദീഖ് മൗലവി ഐലക്കാട്, വാരിയത്ത് മുഹമ്മദലി,എ ശിഹാബുദ്ധീൻ സഖാഫി , കേരള ഹസൻ ഹാജി, സി വി അബ്ദുൽ ജലീൽ അഹ്സനി, പി പി നൗഫൽ സഅദി, മുഹമ്മദ് അഹ്സനി ,അബ്ദുൽ ഗഫൂർ അഹ്സനി പ്രസംഗിച്ചു. പദ്ധതി പഠനങ്ങൾ, മീലാദ് കാമ്പയിൻ വിളബരം, സിറാജ് കാമ്പയിൻ സോഫ്റ്റ് ലോഞ്ചിങ്, സെന്റിനറി നിധി സ്വീകരിക്കൽ എന്നിവ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button