EDAPPAL

ഓണാഘോഷങ്ങളുടെ ഭാഗമായി ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ‘സി’പി.എൻ യു.പി സ്കൂളിൽ സ്വീകരണം നല്‍കി

എടപ്പാള്‍:ഓണാഘോഷ പരിപാടികളുടെ ഭാഗമായി.കനിവ് ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് ‘വട്ടകുളം സി.പി.എൻ. യു പി. സ്കൂളിൽ ‘സ്വീകരണം നൽകി.മാതൃ വിദ്യാലയത്തിൽ നൽകിയ സ്വീകരണം കുട്ടികൾക്ക്ആഹ്ലാദകരമായി.മാവേലി,പുലിക്കളി വേഷങ്ങൾ’ ധരിച്ച ബഡ്സ് സ്ക്കൂൾ കുട്ടികൾ. സി.പി.എൻ. യു.പി സ്കൂളിലെവിദ്യാർത്ഥികളുമായും അധ്യാപകരുമായും ഓണ വിശേഷങ്ങൾ പങ്കുവെച്ചു.ഓണപ്പാട്ടുകളും ഓണക്കളികളും അവതരിപ്പിച്ചും മധുരം പങ്കുവെച്ചും ഉത്സവ അന്തരീക്ഷത്തിൽ ‘ഓണാഘോഷം ഗംഭീരമായി.ബഡ്സ് സ്കൂൾവിദ്യാർത്ഥികളെ പ്രധാന അധ്യാപിക.എസ് .സുജാ ബേബി.സ്റ്റാഫ് സെക്രട്ടറി ‘സി സജി’പി’.ടി.എ.പ്രസിഡണ്ട് ‘വി പി അനീഷ് .ഇ .പി .സുരേഷ് കെ എം നാരായണൻ.കെ. ബി ശ്രീജിത്ത്.എന്നിവർ.ചേർന്ന് സ്വീകരിച്ചു.പരിപാടിയുടെ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .എം എ നജീബ് നിർവഹിച്ചു.ഹസൈനാർ നെല്ലിശ്ശേരി,അക്ബർ പനച്ചിക്കൽ.എം എം ഉണ്ണികൃഷ്ണൻ,ഗിരിജ,ഫാസിൽ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button