Local newsPONNANI

എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന കോടമ്പിയേ റഹ്മാൻക്ക അന്തരിച്ചു

പൊന്നാനി:എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന കോടമ്പിയേ റഹ്മാൻക്ക അന്തരിച്ചു. കോവിഡ് ബാധിതനായി എടപ്പാൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭാര്യ:സുഹറ ബീവി
മക്കൾ :ഹൻളല റഹ്മാൻ
ഹുദൈഫ റഹ്മാൻ താബിത് റഹ്മാൻ ഷിബിലി റഹ്മാൻ സ്വിലത്ത് റഹ്മാൻ ഷാർമീല റഹ്മാൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button