THAVANUR
യൂത്ത് കോൺഗ്രസ് കെ ടി ജലീൽ എം എൽ എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
എടപ്പാൾ: തവനൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമന്ത്രി കെ ടി ജലീൽ എം എൽ എയുടെ എടപ്പാളിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഷെഫീഖ് കൈമലശ്ശേരി അധ്യക്ഷത വഹിച്ചു. ടി.എം മനീഷ്, ഹാരിസ് മൂതുർ, അഡ്വ രജ്ഞിത്ത് ടി, ടി.പി ശ്രീജിത്ത്, ആഗ്നേയ് നന്ദൻ, വൈശാഖ്, ആസിഫ്, കരീം പോത്തനൂർ, സർഫുദീൻ ചോലയിൽ സസ്ഫർ മാണുർ തുടങ്ങിയവർ നേതൃത്വം നൽകി.