EDAPPALLocal news

എടപ്പാൾ തുയ്യത്ത് ബൈക്കിന് കുറുകെ നായ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

എടപ്പാൾ തുയ്യത്ത് ബൈക്കിന് കുറുകെ നായ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.

എടപ്പാൾ കോലൊളമ്പ് വല്യാട് സ്വദേശി വിപിൻദാസ് (31) ആണ് മരണപ്പെട്ടത്.

ഭാര്യ: നിത്യ

അച്ഛൻ :ദാസൻ,
അമ്മ : ഇന്ദിര.
സഹോദരി വിന്യ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button