EDAPPALLocal news

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നവീകരിച്ച സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ തുറന്നു

എടപ്പാൾ: ഗ്രാമ പഞ്ചായത്തിൽ നവീകരിച്ച സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം
പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ
എ.ദിനേശൻ, ആഷിഫ് പൂക്കരത്തറ, വി.പി. വിദ്യാധരൻ, MKM ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങളെ സംബന്ധിച്ചും ജനങ്ങളെ അറിയിക്കുന്നതിനാണ് ഈ സെൻറർ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button