EDAPPALLocal news

വേൾഡ് ഡോക്ടേഴ്സ് ഡേ;വിദ്യാർഥികൾ ഡോക്ടർസിന് പൂച്ചെണ്ടുകൾ നൽകി ആശംസകൾ അർപ്പിച്ചു

എടപ്പാൾ: ജൂലൈ 1 വേൾഡ് ഡോക്ടേഴ്സ് ഡേ പ്രമാണിച്ച് അതളൂരിലെ എ.എൽ.പി.എസ് വിദ്യാർത്ഥികൾ തവനൂർ പി എച്ച് സി യിലെ ഡോക്ടർസിന് പൂച്ചെണ്ടുകൾ നൽകി ആശംസകൾ അർപ്പിച്ചു. എ.എൽ.പി.എസ് സ്കൂൾ പ്രധാനാധ്യാപിക ഹിതാദാസ്, ഹഫ്സ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button