Local newsMALAPPURAM

എടപ്പാളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

എടപ്പാൾ: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക ആർഎസ്എസ് അജണ്ട തിരിച്ചറിയുക എന്ന മുദ്രാവാക്യം ഉയർത്തി സി ഐ ടി യു കർഷസംഘം കർഷകത്തൊഴിലാളി യുണിയനുകൾ ചേർന്ന് എടപ്പാളിൽ പ്രകടനം നടത്തി പ്രതിഷേധ ജ്വാല തെളിയിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി ടി സത്യൻ, അഡ്വ. എം ബി ഫൈസൽ, ഇ രാജഗോപാൽ, സി രാമകൃഷ്ണൻ,വിജയലക്ഷ്‌മി, കെ ദേവികുട്ടി, സി രാഘവൻ, ഇ വി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button