EDAPPAL

എടപ്പാളിൽ ആഹ്ലാദപ്രകടനം നടത്തി.

എടപ്പാൾ : നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ എടപ്പാളിൽ ആഹ്ലാദപ്രകടനം നടത്തി.

ഇബ്രാഹിം മൂതൂർ, സി. രവീന്ദ്രൻ, ടി.പി. ഹൈദരലി, പത്തിൽ അഷ്‌റഫ്‌, എസ്. സുധീർ, എം.എ. നജീബ് തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button