BREAKING NEWSLATEST NEWS

ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു…!!

ഇന്ത്യയുടെ ധീരയായ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തവനൂര്‍ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്‌പാർച്ചനയും ഇന്ദിരാജി അനുസ്മരണവുംസംഘടിപ്പിച്ചുബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു.

കരീം പോത്തനൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങ് ഇ പി വേലായുധന്‍ അധ്യക്ഷത വഹിച്ചു , എ സ് സുധീര്‍,അഷ്റഫ് നെട്ടത്ത്, കാവില്‍ ഗോവിന്ദന്‍ കുട്ടി,ടിപി കുഞ്ഞു മൊയ്തീന്‍, ഫിറോസ് അണ്ണക്കംപാട് ,പ്രകാശ് കാലടി , ഇടവേള റാഫി, രാമനുണ്ണി, ആസിഫ് പൂക്കരതറ, എം മാലതി, ഉഷാകുമാരി, അച്ചുവേട്ടന്‍ ,സുജീഷ് നമ്പ്യാര്‍, പാക്കത്ത് മോഹനന്‍, ഹംസത്ത് തറക്കല്‍ ,മഹേഷ് വട്ടംകുളം, അഭി പോറൂക്കര. എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button