CHANGARAMKULAM

ആലങ്കോട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ചങ്ങരംകുളം :ആലങ്കോട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മാമാണിപ്പടിയിൽ നടന്നു. പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സി രാമദാസ് അധ്യക്ഷത വഹിച്ചു. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, പി വിജയൻ ആരിഫാ നാസർ കെ വി ഷഹീർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button