CHANGARAMKULAM

ആലംകോട് അട്ടയിൽ കുന്ന് കുഞ്ഞപ്പ മകൻ എകെ വാസു നിര്യാതനായി

ചങ്ങരംകുളം:ആലംകോട് അട്ടയിൽ കുന്ന് കുഞ്ഞപ്പ മകൻ എകെവാസു (65)നിര്യാതനായി.കോൺഗ്രസ് ആലംകോട് മേഖല ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ സുമ. മക്കൾ ഹരിപ്രസാദ്, ശിവ പ്രസാദ്,വിഷ്ണുപ്രസാദ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button