EDUCATION

അസിസ്റ്റന്റ് പ്രൊഫസറാകാൻ ഇനി Phd വേണ്ട; UGC മാനദണ്ഡ‍ം പുതുക്കി

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള മാനദണ്ഡം യുജിസി പുതുക്കി. പുതുക്കിയ മാനദണ്ഡ‍ം അനുസരിച്ച് യോഗ്യതയായി ഇനി പിഎച്ച്ഡി നിർബന്ധമില്ല. NET,SET (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ), SLET (സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് ) എന്നിവയാണ് ഇനിമുതൽ കുറഞ്ഞ മാനദണ്ഡ‍ം.

ജുലൈ ഒന്ന് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പിഎച്ച്ഡി യോഗ്യത  ഓപ്ഷണലായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button