CHANGARAMKULAM
അയിനിച്ചോട് പ്രീമിയർ ലീഗ് 2023 ലേലം ഞായറാഴ്ച ചങ്ങരംകുളത്ത് നടന്നു
ചങ്ങരംകുളം:അയിനിച്ചോട് പുന്നക്കൽ താഴം ഗ്രൗണ്ടിൽ ഫെബ്രുവരി 19ന് നടക്കുന്ന ക്രിക്കറ്റ് പ്രിമിയർ ലീഗ് താര ലേലം ചങ്ങരംകുളത്ത് നടന്നു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഞായറാഴ്ച നടന്ന ലേലത്തിൽ പ്രദേശത്തെ മികച്ച ക്രിക്കറ്റ് താരങ്ങൾ പങ്കടുത്തു.