kaladi

അനുസ്മരണം നടത്തി .

മുൻ മുഖ്യമന്ത്രിയും ജന പ്രിയ കോൺഗ്രസ്‌ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം കാലടി പഞ്ചായത്ത്‌ 8,9 വാർഡ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടന്നു.കാലടി പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബഷീർ തുറയാറ്റിൽ, മണ്ഡലം സെക്രട്ടറി ശ്രീ. പി. മോഹനൻ, വാർഡ് പ്രസിഡന്റ്‌മാരായ ശ്രീ. കെ. അരവിന്ദാക്ഷൻ, ടി. പി. വിശ്വൻ, മുൻ മെമ്പറും ഐ. എൻ. ടി. യു. സി നേതാവുമായ ശ്രീ. യു. ഹമീദ്, ഐ. എൻ. ടി. യു. സി മണ്ഡലം പ്രസിഡന്റ്‌ ശ്രീ. ഹംസ കാവുങ്ങൽ, യൂത്ത് കോർഡിനേറ്റർ ശ്രീ. സുജീഷ് നമ്പ്യാർ, യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സുജിത് നമ്പ്യാർ, ഗിരിജാ ശങ്കർ, റഷീദ്. ടി. കെ, പി. വി. കോത, മുഹമ്മദുണ്ണി. പി. കെ,ബഷീർ. എൻ. കെ,സക്കീർ. പി. വി, സുന്ദരൻ. കെ. കെ,ശ്രീധരൻ നായർ, ഹസ്സൻ, ശ്രീധരൻ. കെ. പി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button