EDAPPAL

സുന്നി വോയ്സ് നേതൃ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: ‘യുവതയുടെ വായന വിപ്ലവം തീർക്കുന്നു’ എന്ന തലവാചകത്തിൻ നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം മുഖപത്രം സുന്നി വോയ്സ് ക്യാമ്പൈനിൻ്റെ ഭാഗമായി എടപ്പാൾ സോൺ നേതൃ സംഗമം മാണൂർ മനാറുൽ ഹുദയിൽ സംഘടിപ്പിച്ചു.
സോൺ പ്രസിഡൻ്റ് നജീബ് അഹ്സനിയുടെഅധ്യക്ഷതയിൽ പാലക്കാട് ജില്ലാ എസ് വൈ എസ് ഫിനാൻസ് സെക്രട്ടറി യഅഖൂബ് വിഷയാവതരണം നടത്തി. ആസിഫ് തണ്ടിലം ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർ അഹ്സനി തിരുത്തി, ഹബീബ് അഹ്സനി കാലടി, ഷുക്കൂർ അബ്ദുല്ല പോട്ടൂർ സംസാരിച്ചു.

ചിത്രം: എസ് വൈ എസ് ജില്ല ഫിനാൻസ് സെക്രട്ടറി യഅഖൂബ് വിഷയാവധരണം നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button