CHANGARAMKULAM

സി.എച്ച് അനുസ്മരണം നാളെ ചങ്ങരംകുളത്ത്


ചങ്ങരംകുളം:-നന്നംമുക്ക് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ) സി.എച്ച് അനുസ്മരണം നടക്കും. വൈകീട്ട് നാലിന് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണം പൊന്നാനി മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.എം യൂസഫ് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി നരണിപ്പുഴ അദ്ധ്യക്ഷനാവും. അജിത്ത് കൊളാടി സി.എച്ച് അനുസ്മരണം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button