VATTAMKULAM

യു എ ഇ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ പി എച്ച് ഡി യും ഗോൾഡൻ വിസയും കരസ്ഥമാക്കിയ ഡോ.ബിസ്നി ഫഹദിന് വട്ടംകുളം ടൗൺ ഗ്രീൻ സിറ്റിയുടെ സ്നേഹോപഹാരം നൽകി

എടപ്പാൾ : യുഎ ഇ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ പി എച്ച് ഡി യും ഗോൾഡൻ വിസയും കരസ്ഥമാക്കി നാടിന്റെ അഭിമാനമായ തറക്കപ്പറമ്പിൽ Dr ബിസ്നി ഫഹദിന് വട്ടംകുളം ടൗൺ ഗ്രീൻ സിറ്റിയുടെ സ്നേഹോപഹാരം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് സമർപ്പിച്ചു.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അശ്റഫ്, വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടിപി ഹൈദരലി, പിവി ഹനീഫ, കെഎം സലാം, പത്തിൽ സിറാജ്,പിവി അക്ബർ,ടിപി കുഞ്ഞുമോൻ, ടിപി സലാം, എംവി റഊഫ്,എംകെ മുഫസിർ, സുഹൈൽ ഹസ്സൻ, ഷാഹിൽ കടയിൽ, റാഷിദ്‌ ടിപി,ആസിഫ് ടിപി, ടിപി ഫഹദ്, ആഷിക്, അസ്ഹബ് ടിയു, ഫയാദ്, ഫവാസ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button