LATEST NEWSPONNANIPUBLIC INFORMATION

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ അഭിഭാഷകരുടെ പ്രതിഷേധ ധർണ

പൊന്നാനി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോയേഴ്സ് ഫെർട്ടേണിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അഡ്വ. കവിതാ ശങ്കർ അധ്യക്ഷത വഹിച്ചു. സീനിയർ അഭിഭാഷകൻ അഡ്വ. അഹമ്മദ് മാമൻ മുഖ്യ പ്രഭാഷണം നടത്തി.പൊന്നാനി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.എം സമീർ, അഭിഭാഷകരായ അബ്ദുൾ ജബ്ബാർ, പി.എൻ സുജീർ, നൗഷാദ്, നിഖിൽ, സുധീർ, ജാസി, സക്കീർ, ഹസ്ന, ഫർസീന, ബിൻഷാദ് എന്നിവർ സംസാരിച്ചു.-

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button