BREAKING NEWSLATEST NEWSPUBLIC INFORMATION
ഹരിത വിദ്യാലയം പുരസ്‌കാരം വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന്
വട്ടംകുളം | തിരൂർ വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരത്തിൽ മൂന്നാം സ്ഥാനം വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ലഭിച്ചു.കുന്നുമ്മൽ ഡി.ടി.പി.സി ഹാളിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ 5000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിച്ചു.എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ വിശിഷ്ടാതിഥിയായി പങ്കെടുത്തു.