MALAPPURAM
-
വീട്ടുകാരെ ഭയപ്പെടുത്താൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം
വേങ്ങര: സ്കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്നാസ് (11) ആണ് അബദ്ധത്തിൽ…
Read More » -
ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.79 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്
പൊന്നാനി:ചങ്ങരംകുളം സബ് ട്രഷറി യിൽ നിന്നും വ്യാജ എഫ്ഡി തയ്യാറാക്കി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരായ നാല് കോൺട്രാക്ടർമാർക്ക് സര്ക്കാർ 579 860 രൂപ നൽകണമെന്ന് പൊന്നാനി…
Read More » -
മലപ്പുറത്തെ കോളെജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മലപ്പുറം: മലപ്പുറത്തെ വിവിധ കോളെജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സുബിൻ ബാബുവാണ്…
Read More » -
ജിന്ന് മഹർ’ കേന്ദ്രം പൂട്ടിച്ച് ജനങ്ങൾ
മലപ്പുറം ജില്ലയിലെ തിരുനാവായ കൊടയ്ക്കലിൽ ‘ജിന്ന് മന്ത്രിച്ച പഴം’ അല്ലെങ്കിൽ ‘ജിന്ന് മഹർ’ എന്ന പേരിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജനങ്ങൾ രംഗത്ത്. കൊടയ്ക്കലിൽ അബു…
Read More » -
എൻ ജി ഒ യൂണിയൻ ജില്ലാ കലോത്സവം 21 ന് മലപ്പുറത്ത്
മലപ്പുറം : സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ജില്ലാതല മത്സരം 21 ന് രാവിലെ 9 മുതൽ മലപ്പുറം ഗവണ്മെന്റ്…
Read More » -
ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മലപ്പുറം: ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീർ, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ…
Read More » -
സബ് ആർ.ടി ഓഫീസ് തട്ടിപ്പ്: ടെസ്റ്റില്ലാതെ പണം നൽകി നേടിയ 25 ലൈസൻസുകൾ അസാധുവാക്കി; തട്ടിപ്പ് നടത്തിയത് ‘സാരഥി’ സോഫ്റ്റ്വെയറിലെ പഴുതുകൾ ഉപയോഗിച്ച്..!
തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നു. തട്ടിപ്പിലൂടെ നിർമിച്ച 25-ഓളം വ്യാജ…
Read More » -
സി ഐ ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു
എടപ്പാൾ: സി ഐ ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ദേശീയത: പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തിൽ എടപ്പാളിൽ സെമിനാർ സംഘടിപ്പിച്ചു. ഗോൾഡൻ ടവറിൽ…
Read More »