EDAPPAL

വട്ടംകുളം എരുവ പ്രക്കുന്ന് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു. സി.പി.ഐ (എം)

എടപ്പാൾ:ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ തകർന്ന് കിടക്കുന്ന വട്ടംകുളം എരുവപ്രക്കുന്ന് റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മിൻ്റെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ വെച്ച് പ്രതിഷേധിച്ചു.സിപിഐ (എം ) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. ഏ.വി.മുഹമ്മദ് . ഇ.ഇബ്രാഹിം.സി.വി.ഷെരീഫ. എന്നിവർ പ്രസംഗിച്ചു. ഇ.കെ.ഹംസ.എം.മത്തുക്കോയ.എം.പി.ബിജു.ഏ.വി.സിദ്ധീക്ക്. ഏ.വി.സ്രാജു, ഇ.വേലായുധൻ.ശശി എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button