BREAKING NEWSLATEST NEWS
തസ്കിയ സമ്മേളനംനടത്തി.
എടപ്പാൾ | സമസ്ത സെന്റിനറി കോൺഫ്രൻസിന്റെ ഭാഗമായി എസ് വൈ എസ് വട്ടംകുളം സർക്കിളിന്റെ കീഴിൽ തസ്കിയ കുടുമ്പ സമ്മേളനം നടത്തി .മാണൂർ മനാറുൽ ഹുദ കേമ്പസിൽ നടന്ന സമ്മേളനം പി പി അബ്ദുൽ ഖാദർ ബാവവി ഉദ്ഘാടനം ചെയ്തു . സമസ്ത മേഖല പ്രസിഡന്റ് വി വി അബ്ദുറസാഖ്ഫൈസി അധ്യക്ഷം വഹിച്ചു.
സമസ്ത ജില്ല മുശാവറ അംഗംആറ്റുപ്പുറം അലി ബാഖവി മുഖ്യപ്രഭാഷണം നടത്തി .എസ് ഐ കെ തങ്ങൾ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി .എം ഹൈദർ മുസ്ലിയാർ , അബ്ദുൾ റഷീദ് അൽ ഖാസിമി നീലിയാട് , അബൂ നജീബ മൗലവി മാണൂർ , സി നജീബ് അഹ്സനി , എം റഫീഖ് , അസീസ് ഫാളിലി പ്രസംഗിച്ചു.ചിത്രം :എസ് വൈ എസ് കസ്കിയ സമ്മേളനം ആറ്റുപ്പുറം അലി ബാഖവി മുഖ്യ പ്രഭാഷണം നടത്തുന്നു.