THAVANUR

ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി

തവനൂർ : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തവനൂർ കേളപ്പജി സ്മൃതി മണ്ഡപത്തിലേക്ക് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി ദേശീയ പതാകയുമായി ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി. റിട്ടേർഡ് സുബേദാർ സദാനന്ദൻ ജാഥാ ക്യാപ്റ്റൻ തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷിന് പതാക കൈമാറി. കേളപ്പജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പിസി നാരായണൻ ഉദ്ഘാടനം ചെയ്തു. കെ പി സുബ്രഹ്മണ്യൻ, റജി കാലടി, നടരാജൻ എം , ശ്രീനിവാസൻ, സുനീഷ് തവനൂർ, പ്രജിത്ത് കവുപ്ര, സതീശൻ, പ്രേമ മണികണ്ഠൻ,സുബിത എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button