CHANGARAMKULAM

മൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ എബിവിപി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ചങ്ങരംകുളം: മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എ ബിവിപി എടപ്പാള്‍ നഗര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എടപ്പാള്‍ നഗര്‍ സെക്രട്ടറി വൈശാഖ് സുരേന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റുഡന്റ്‌സ് ഫോര്‍ ടെവലപ്‌മെന്റ് മലപ്പുറം ജില്ല ഇന്‍ചാര്‍ജര്‍ സനോജ് എടപ്പാള്‍,എസ് എഫ്ഡി എടപ്പാള്‍ നഗര്‍ ഇന്‍ചാര്‍ജര്‍ അര്‍ജുന്‍ ചങ്ങരംകുളം,നഗര്‍ ഓഫീസ് ഇന്‍ചാര്‍ജര്‍ മിഥുന്‍ എടപ്പാള്‍,എസ്എഫ്എസ് നഗര്‍ ഇന്‍ചാര്‍ജര്‍ അഭിനവ് ഒതളൂര്‍,യുവമോര്‍ച്ച പൊന്നാനി മണ്ഡലം സെക്രട്ടറി അജിലേഷ് തരിയത്,ആദര്‍ശ് എന്നിവര്‍ ശുജീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. നിരവധി സേവ പ്രവര്‍ത്തനങ്ങള്‍ മഹാമാരി കാലഘട്ടത്തില്‍ എബിവിപി എടപ്പാള്‍ നഗറിനു ചെയ്യാന്‍ സാധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button