Local news

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളാ പൊലീസിൽ നിന്ന് ആർ.മഹേഷിന്; കുന്നംകുളം എസിപി സി.ആർ‌.സന്തോഷും മെഡലിന് അർഹനായി

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളാ പൊലീസിൽ നിന്ന് ആർ.മഹേഷി(എസ്പി)ന്. സിഐഎസ്എഫ് ഇൻസ്പെക്ടർ ബെന്നി വർഗീസിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളാ പൊലീസിലെ 9 പേർക്ക്: സോണി ഉമ്മൻ കോശി (അഡീ. എസ്പി, കൊല്ലം), സി.ആർ‌.സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആർ.അജീഷ് (ഇൻസ്പെക്ടർ, തിരുവനന്തപുരം), ആർ.ജയശങ്കർ (എഎസ്ഐ, തിരുവനന്തപുരം), എസ്.ശ്രീകുമാർ (എസ്ഐ, തിരുവനന്തപുരം), എൻ.ഗണേഷ് കുമാർ (ഇൻസ്പെക്ടർ, ആംഡ് പൊലീസ്, തിരുവനന്തപുരം), പി.കെ.സത്യൻ (എസ്ഐ, സൈബർ സെൽ, കോഴിക്കോട് റൂറൽ), എൻ.എസ്.രാജഗോപാൽ (എസ്ഐ, ആംഡ് പൊലീസ്, തിരുവനന്തപുരം), എം.ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം). 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button