EDAPPALLocal news

അയിലക്കാട് കിരണം ബഡ്സ് സ്കൂൾ പ്രവേശനോത്സവം നടത്തി

എടപ്പാൾ :സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശന്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് പ്രഭാകരൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗായത്രി മെമ്പർമാരായ അഫീഫ നവാസ് ലീല ജനത മനോഹരൻ അംഗനവാടി ടീച്ചർമാർ ആശാവർക്കർമാർ പൊതുപ്രവർത്തക സ്ട്രീറ്റ് ലൈറ്റ് ക്ലബ് വാരോഹികൾ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button