Local newsPERUMPADAPP

മാലിന്യമുക്ത തണ്ണിത്തുറ”സിപിഐഎം തണ്ണിത്തുറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 10 വരെ

എരമംഗലം:”നാടിൻ ശുചിത്വപാലകരാവാം ആരോഗ്യമുള്ള തലമുറയെ വളർത്താം ‘മാലിന്യമുക്ത തണ്ണിത്തുറ” സിപിഐഎം തണ്ണിത്തുറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 10 വരെ നടക്കും.പൊതുസ്ഥലങ്ങളും,ഇടത്തോടുകളും ശുചീകരിക്കുന്നതോടൊപ്പം ബോധവത്കരണ ക്ലാസുകളും പ്രധാന കേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ബോക്‌സുകളും സ്ഥാപിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ടി.എം സിദ്ധിഖ് നിര്‍വ്വഹിച്ചു. പി.എം ആറ്റുണ്ണി തങ്ങള്‍, എന്‍.കെ സൈനുദ്ദീന്‍, വി.എം റാഫി, വാര്‍ഡ് മെമ്പര്‍ അബു താഹിര്‍, ബബിത നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button