Local newsPONNANI
പൊന്നാനി പൗർണ്ണമി തിയേറ്റര്‍ ഓര്‍മയിലേക്ക്
വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തിയേറ്റർ പൊളിക്കുമെന്നാണ് തിയേറ്ററുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.
എന്നാൽ ഇപ്പോഴുള്ള തിയേറ്റർ നവീകരിച്ച് വീണ്ടും തുറക്കാനുള്ള പദ്ധതിയുണ്ടെന്നും തിയേറ്ററുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.