Local newsPONNANI

പൊന്നാനി പൗർണ്ണമി തിയേറ്റര്‍ ഓര്‍മയിലേക്ക്

പൊന്നാനി: സിനിമാപ്രേമികളില്‍ ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തുന്ന പൊന്നാനി പൗർണ്ണമി തിയേറ്റർ ഓർമയിലേക്കൊ..? കല്യാണരാമൻ, സിഐഡി മൂസ, രാജമാണിക്യം, നരൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ച തിയേറ്റർ പൂട്ടിക്കിടക്കുകയാണ്.
വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തിയേറ്റർ പൊളിക്കുമെന്നാണ് തിയേറ്ററുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.
എന്നാൽ ഇപ്പോഴുള്ള തിയേറ്റർ നവീകരിച്ച് വീണ്ടും തുറക്കാനുള്ള പദ്ധതിയുണ്ടെന്നും തിയേറ്ററുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button