Local newsPONNANI
പൊന്നാനി അങ്ങാടി ഹനീന ഹോട്ടലിലെ മുട്ടപത്തിരിയും ബീഫിനും ആരാധകരേറുന്നു
പൊന്നാനി: പൊന്നാനി അങ്ങാടിയിലെ ഹനീന ഹോട്ടലിലെ മുട്ടപത്തിരിയും ബീഫിനും ആരാധകരേറുന്നു . നോമ്പ് കാലം തുടങ്ങിയതോട് മുട്ടപത്തിരിയും ബീഫും കഴിക്കാനായി വൻ തിരക്കാണ് ഈ ഹോട്ടലിൽ രാത്രിസമയങ്ങളിൽ ഉണ്ടാകാറുള്ളത്. പൊന്നാനിക്ക് പുറമേ നിന്നും പോലും ആളുകൾ ഇതുകഴിക്കനായി ഈ ഹോട്ടലിലെത്തുന്നു. #ponnaninews