CHANGARAMKULAM

നെല്ലു സംഭരണം നീളുന്നതിൽ പ്രതിഷേധിച്ച് കർഷകർ കൃഷിഭവൻ ഉപരോധിച്ചു

ചങ്ങരംകുളം:സപ്ലൈകോ ടോക്കൺ ലഭിക്കാത്തതിനാൽ നെല്ലു സംഭരണം നീളുന്നതിൽ പ്രതിഷേധിച്ചു.ചാലിശ്ശേരിയിലെ കർഷകർ കൃഷിഭവൻ ഉപരോധിച്ചു. 12 പാടശേഖര സമിതികളിൽപെട്ട അറുപതോളം കർഷകരാണ് ചാലിശ്ശേരി കൃഷിഭവനു മുൻപിൽ പ്രതിഷേധവുമായി എത്തിയത്.കൃഷി അസി.ഡയറക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ടോക്കൺ വിതരണത്തിനു കൂടുതൽ ആളുകളെ നിയമിക്കാമെന്ന ഉറപ്പിലാണു പ്രതിഷേധം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button