CHANGARAMKULAM

ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രതിഷേധ പ്രകടനം നടത്തി

ചങ്ങരംകുളം:കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ജില്ലാ കർഷകസംഘം പ്രസിഡൻറ് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് എം കെ അൻവർ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ബഷീർ കക്കിടിക്കൽ പഞ്ചായത്ത് സെക്രട്ടറി ഉമ്മർ തലാപ്പിൽ ട്രഷറർ കെ വി എ ഖാദർ എന്നിവർ പ്രസംഗിച്ചു.മാനുമാമ്പയിൽ കെ ഹമീദ് ചിയ്യാനൂർ കെവി അലിക്കുട്ടി പന്താവൂർ ടിവി അഹമ്മദുണ്ണി കളിച്ചാൽ എന്നവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button